തിരുവനന്തപുരം: കൊറോണ വൈറസ് ബാധയ്ക്കെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് തുടക്കമായി. രാവിലെ 7മുതൽ രാത്രി 9മണി വരെയാണ് ജനത കാർഫ്യൂ.
ജനങ്ങള് ജനങ്ങള് വേണ്ടി നടത്തുന്ന ജനത കര്ഫ്യു അതിന്റെ എല്ലാ പ്രാധാന്യത്തോടെയും ജനങ്ങള് ഏറ്റെടുത്തിരിക്കുകയാണ്. ജനങ്ങള് രാത്രി 9 വരെ പുറത്തിറങ്ങരുതെന്നാണ് നിര്ദ്ദേശം. നഗരങ്ങളെല്ലാം നിശ്ചലമായ അവസ്ഥയിലാണ്. കടകമ്പോളങ്ങൾ പൂര്ണമായും അടച്ചിട്ടിരിക്കുകയാണ്. ആംബുലന്സ് ഉള്പ്പെടെയുള്ള ആവശ്യ വാഹനങ്ങള് ഉണ്ട്.
വിമാനത്താവളങ്ങളിലും മറ്റും ഒഴിഞ്ഞു കിടക്കുന്ന സ്ഥിതി ആണുള്ളത്. പാസഞ്ചര് ട്രെയിനുകള് എല്ലാം തന്നെ റദ്ധാക്കിയിരിക്കുകയാണ്. കെഎസ്ആര് ടി സി, സ്വകാര്യ ബസുകള് സര്വീസ് നടത്തില്ല.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…