മുസാഫർനഗർ: തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ബിരിയാണി വിളമ്പുന്നതിനെ ചൊല്ലി തർക്കവും ഏറ്റുമുട്ടലും. ഉത്തര്‍പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.ബിരിയാണി വിളമ്പുമ്പോൾ ആദ്യം വേണമെന്ന് ചില നേതാക്കൾ വാശി പിടിച്ചതോടെയാണ് തർക്കമുണ്ടായത്.
ബിഎസ്‌പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ മൗലാന ജമീലിന്‍റെ വീട്ടിൽ നടന്ന യോഗത്തിന് ശേഷമാണ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്.ഉച്ചഭക്ഷണമായി ബിരിയാണി വിളമ്പിയപ്പോഴാണ് തർക്കമുണ്ടായത്.സംഭവത്തില്‍ മൗലാന ജമീൽ ഉൾപ്പടെ 34 പേർക്കെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ യോഗം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. പോലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ സംഘർഷ സ്ഥലത്ത് നിന്ന് വിരട്ടിയോടിച്ചത്.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…