ബീജിംഗ്: കൊറോണയെ തടയിടാൻ ഇന്ത്യന്‍ ജനതയ്ക്ക് അധികം വൈകാതെ തന്നെ കഴിയുമെന്ന് ചൈന. കൊറോണയെ ചെറുക്കുന്നതിനായി ഇന്ത്യ നല്കിയ സഹായങ്ങള്‍ക്ക് നന്ദി പറയുമ്പോഴാണ് ചൈനീസ് വക്താവ് ജീ റോംഗ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് കൊറോണയ്ക്കെതിരായ പ്രതിരോധം ചൈന തുടരും. ജി 20, ബ്രിക്സ് തുടങ്ങിയ കൂട്ടായ്മകളെ ഇതിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാസ്കുകള്‍, ഗ്ളൗസ് എന്നിങ്ങനെ 15 ടണ്ണിലധികം മെഡിക്കല്‍ ഉപകരണങ്ങളാണ് വുഹാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.കൊറോണയെ ചെറുക്കാന്‍ പരസ്പരം എല്ലാ സഹകരണങ്ങള്‍ക്കും ചൈനയും ഇന്ത്യയും തയ്യാറായി. ആപത്ഘട്ടത്തില്‍ ഇന്ത്യന്‍ ജനത ചൈനയ്ക്കൊപ്പം നിന്നു. അതിനുള്ള കടപ്പാടും അഭിനന്ദനവും ഞങ്ങള്‍ ഇന്ത്യയെ അറിയിക്കുകയാണെന്നും ജീ റോംഗ് പറയുകയുണ്ടായി.
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…