ലണ്ടന്‍: ബ്രിട്ടണില്‍ ഡോക്ടര്‍ അടക്കം രണ്ട് ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു. സൗത്ത് ലണ്ടനിലെ ക്രൊയ്ഡനില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഡോ. കൃഷ്ണ അറോറ(57)യാണ് വൈറസ് ബാധയേറ്റ് മരിച്ചത്.
കഴിഞ്ഞ 27 വര്‍ഷമായി പൊതുജനാരോഗ്യ വിദഗ്ധനായിരുന്ന അറോറ ഏപ്രില്‍ 15നാണ് മരണപ്പെട്ടത്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, ക്രൊയ്ഡനിലെ വയലറ്റ് ലൈന്‍ മെഡിക്കല്‍ പ്രാക്ടീസില്‍ സേവനം നടത്തി വരികയായിരുന്നു.
ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ജോലി ചെയ്തിരുന്ന റേഡിയോളജി സഹായിയും 63കാരനുമായ അംറിക് ബമോത്രയാണ് മരിച്ച മറ്റൊരാള്‍. ഇല്‍ഫോര്‍ഡിലെ കിങ് ജോര്‍ജ് ഹോസ്പിറ്റലിലും ഇയാൾ ജോലി ചെയ്തിരുന്നു
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…