വാഷിംഗ്ടണ്‍ ഡി സി: ലോകത്താകെ കോവിഡ് വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഒൗദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 1,60,755 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. 23,30,937 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,96537 പേര് ലോകത്താകമാനം രോഗമുക്തരായി.
അമേരിക്കയിൽ 7,38,830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 39,014 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,179 പേരാണ് അമേരിക്കയില്‍ മരിച്ചത്.
സ്പെയിനില്‍ 1,94,416 പേര്‍ക്കും ഇറ്റലിയില്‍ 1,75,925 പേര്‍ക്കും ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ യഥാക്രമം 1,51,793 പേര്‍ക്കും 1,43,724പേര്‍ക്കുമാണ് വൈറസ് ബാധ ഉണ്ടായിട്ടുള്ളത്.ബ്രിട്ടനില്‍ 1,14,217 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ 20,639 പേരും ഇറ്റലിയില്‍ 23,227 പേരും ഫ്രാന്‍സില്‍ 19,323 പേരും ജര്‍മനിയില്‍ 4,538 പേരും ബ്രിട്ടനില്‍ 15,464 പേരുമാണ് കോവിഡ് ബാധയേത്തുടര്‍ന്ന് ഇതുവരെ മരണത്തിനു കീഴടങ്ങിയത്.അമേരിക്കയാണ് മരണ സംഖ്യയിലും രോഗവ്യാപനത്തോതിലും മുന്നില്‍.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…