Categories: Covid 19International

ഇന്ത്യയ്ക്ക് നന്ദി; കസാഖിസ്ഥാൻ

ന​ര്‍​സു​ല്‍​ത്താ​ന്‍ : കോ​വി​ഡ് പടരുന്ന പശ്ചാത്തലത്തിൽ രാ​ജ്യ​ത്തേ​ക്ക് മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ച ഇന്ത്യക്ക് ന​ന്ദി​യ​റി​യി​ച്ച്‌ ക​സാ​ക്കി​സ്ഥാ​ന്‍. പ്ര​സി​ഡ​ന്‍റ് ക്വാ​സിം ജൊ​മാ​ര്‍​ത് ത്വ​ക്വാ​യേ​വ് ആ​ണ് ഇ​ന്ത്യക്ക് ന​ന്ദി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി രംം​ഗ​ത്തെ​ത്തി​യ​ത്.ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദൃ​ഢ​മാ​യ ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും രാ​ജ്യ​ത്തോ​ടും എ​റെ ന​ന്ദി​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു ക്വാ​സിം ജൊ​മാ​ര്‍​ത് വ്യ​ക്ത​മാ​ക്കി​യ​ത്.

കോവിഡിനെ പ്രതിരോധിക്കാൻ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ മ​രു​ന്ന് ഉ​ള്‍​പ്പ​ടെ​യു​ള്ള വൈ​ദ്യ സ​ഹാ​യ​ങ്ങ​ളാ​ണ് ഇ​ന്ത്യ ക​സാ​ക്കി​സ്ഥാ​ന് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. നേരത്തെയും കോവിഡ് പ്രതിരോധത്തിനായി ക​സാ​ക്കി​സ്ഥാ​ന്‍ ഉ​ള്‍​പ്പെ​ടെ 55 രാ​ജ്യ​ങ്ങ​ളിലേക്ക് ഇ​ന്ത്യ വൈ​ദ്യ സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ച്ചിരുന്നു.

B4 Admin

Recent Posts

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

5 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

2 days ago