ദില്ലി : രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജീവൻ പോലും നോക്കാതെ പ്രവർത്തിക്കുന്ന നഴ്സുമാര്‍ക്ക് ആദരവറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . കൊറോണ വൈറസ് ബാധിച്ച ചികിത്സയിൽ കഴിയുന്ന ആളുകളെ നോക്കുന്ന പൂനയിലെ നായിഡു ആശുപത്രിയിലെ നഴ്സിനെ നേരിട്ട് ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.
കോവിഡ് വ്യാപനം തടയുന്നതിനായി നഴ്സുമാരും ആശുപത്രി ജീവനക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. വെള്ളിയാഴ്ചയാണ് ഛായ ജഗ്താപ് എന്ന നഴ്സിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍കോള്‍ വന്നത്.
തന്റെ കുടുംബത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ട്. പക്ഷേ ഈ സമയത്ത് രോഗികള്‍ക്ക് പരിചരണം നല്‍കേണ്ടതുണ്ട്. എല്ലാം നന്നായി കൈകാര്യം ചെയ്യാനാകുന്നുവെന്ന് ഛായ മറുപടി നല്കി.
ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…
മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…
കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…
രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്ബറേലിയിൽ #cpm #rahulgandhi #cpm #krama#mani
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati