Categories: KeralaObituary

മലവെള്ളപ്പാച്ചിലില്‍ കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട്ട് മലവെള്ളപ്പാച്ചിലില്‍ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി പൊയിലിങ്ങാപുഴയില്‍ ശനിയാഴ്ച കാണാതായ ഹാനീസ് റഹ്മാന്റെ (17) മൃതദേഹം ഇരുവഞ്ഞിപുഴയിലെ കല്‍പുഴായി കടവിലാണു കണ്ടെത്തിയത്.

ഞായറാഴ്ച മുന്നു സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് മലവെള്ളപ്പാച്ചിലുണ്ടാകുന്നതും ഹാനീസിനെ കാണാതാകുന്നതും.

ഞായറാഴ്ച രാവിലെ മുതല്‍ ഫയര്‍ഫോഴ്‌സും പോലീസും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് പൊയിലിങ്ങാപുഴയിലും തോടുകളിലും തിരച്ചില്‍ നടത്തിവരികയായിരുന്നു.

admin

Recent Posts

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

2 hours ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

2 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

2 hours ago