ചെന്നൈ: ഡി എം കെ മുന്‍ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി വി പി. ദുരൈസാമി ബി ജെ പിയില്‍ ചേര്‍ന്നു. തമിഴ്നാട് ബി ജെ പി പ്രസിഡന്റ് എല്‍ മുരുകന്റേയും മുതിര്‍ന്ന നേതാവ് എല്‍ കെ ഗണേഷന്റേയും സാന്നിധ്യത്തിലാണ് ദുരൈസാമി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഡിഎംകെയുടെ മുതിര്‍ന്ന നേതാവായ ദുരൈസാമി രണ്ട് തവണ തമിഴ്നാട് ഡെപ്യുട്ടി സ്പീക്കറും ഒരുതവണ രാജ്യസഭാംഗവും ആയിരുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാട് ബി ജെ പി പ്രസിഡന്റ് എല്‍ മുരുകനുമായി ദുരൈസാമി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് പിന്നാലെ ഡിഎംകെ അധ്യക്ഷന്‍ എം കെ. സ്റ്റാലിന്
ദുരൈസാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഡി എം കെ അണികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നേതാവാണ് ദുരൈസാമി. ദുരൈസാമിക്കൊപ്പം അദ്ദേഹത്തിന്റെ അനുയായികളും പാര്‍ട്ടിയില്‍ ചേര്നേതായാണ് ബി ജെപി വൃത്തങ്ങൾ നൽകുന്ന വിവരം.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…