യുഎഇ :കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് യു .എ.ഇയിലെ വിവിധ സ്കൂളുകള്‍ക്ക് ഫീസിളവ് പ്രഖ്യാപിച്ചു. ഷാര്‍ജയും അജ്മാനും ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചു.
ഇന്ത്യന്‍ സിലബസ് പഠിപ്പിക്കുന്ന വിവിധ സ്കൂളുകള്‍ ഉള്‍പ്പടെ ഫീസ് ഇളവ് നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. മിക്ക സ്കൂളുകളും ബസ് ഫീസ് പൂര്‍ണമായും ഒഴിവാക്കും എന്നറിയിച്ചത് രക്ഷിതാക്കള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഈ അധ്യയനവര്‍ഷം ഇ ലേണിങ് തുടരും എന്നറിയിച്ചതിനാല്‍ അടുത്തദിവസം മുതല്‍ ഇ ലേണിങ് ക്ലാസുകള്‍ കൂടുതല്‍ സജീവാകും.
ഇന്ത്യന്‍ സ്കൂളുകള്‍ ജൂണ്‍ അവസാനിക്കുന്ന ടേം വരെ ഇ ലേണിങ് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ വിദ്യാർത്ഥികൾ സ്കൂൾ ബസ് ഉപയോഗിക്കാത്തതിനാൽ ബസ് ഫീസും അടയ്‌ക്കേണ്ടതില്ല.
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…