Categories: Covid 19Indiapolitics

വിമാന സര്‍വീസുകള്‍ മേയ് പകുതിയോടെ? അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആദ്യ ട്രെയിന്‍

ദില്ലി: സര്‍വീസ് പുനരാരംഭിക്കുന്നതിന് തയാറെടുക്കാന്‍ വിമാനകമ്പനികള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കും നിര്‍ദേശം നല്‍കിയതായി സൂചന. മേയ് പകുതിയോടെ ഭാഗികമായി സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി.

എയര്‍പോര്‍ട്ട് അതോറിറ്റി കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ആയിരിക്കും ആദ്യം ആരംഭിക്കുക. സമ്പര്‍ക്ക അകലം പാലിക്കുന്നതിന്റെ ഭാഗമായി മുപ്പത് ശതമാനം സീറ്റുകളില്‍ മാത്രമേ യാത്ര അനുവദിക്കൂ.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ആദ്യ ട്രെയിന്‍ അനുവദിച്ചു. തെലുങ്കാനയില്‍നിന്ന് ജാര്‍ഖണ്ഡിലേക്കാണ് 24 ബോഗിയുള്ള ട്രെയിന്‍ അനുവദിച്ചത്.

രാജ്യത്തെ 130 ജില്ലകള്‍ റെഡ്‌സോണില്‍. ഇവിടെ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ് ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. കേന്ദ്രപട്ടികയില്‍ കോട്ടയവും കണ്ണൂരും റെഡ്‌സോണിലാണ്. വയനാടും എറണാകുളവും ഗ്രീന്‍സോണില്‍ ആണ്.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

16 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

18 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago