Categories: Kerala

വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ മായം കലർത്തി സർക്കാർ. സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഹിന്ദു സേവാ കേന്ദ്രം

തിരുവനന്തപുരം: ലവ്വ് ജിഹാദിന് കുടപിടിക്കുന്ന രീതിയിൽ വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ മായം കലർത്തി സർക്കാർ . വിവാഹ രജിസ്‌ട്രേഷൻ ഡീറ്റെയിൽസ് വെബ്‌സൈറ്റിൽ പ്രസീദ്ധീകരിക്കേണ്ടതില്ല എന്ന സർക്കാരിന്റെ പുതിയ നയം ലവ്വ് ജിഹാദിന് കൂട പിടിക്കുന്നത് ആണെന്ന് ഹിന്ദു സേവാ കേന്ദ്രം .
പ്രസ്തുത നിയമത്തിന് മാറ്റം വരുത്തുന്ന വരെ ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകർ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സേവാ കേന്ദ്രം അധികൃതർ പറയുന്നു.

ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. സേവന സന്നദ്ധതയുള്ള ഹിന്ദു ചെറുപ്പക്കാർ മൂന്ന് ദിവസം കൂടുമ്പോൾ നിങ്ങളുടെ അടുത്തുള്ള സബ്ബ് രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ പോയി പുതിയ എൻട്രികൾ നോക്കുക. ശേഷം ഹിന്ദു സേവാ കേന്ദ്രത്തെ 9400161516 എന്ന നമ്പറിൽ അറിയിക്കാം. നമ്മൾ ഒരുമിച്ചു നിന്നാൽ വീണ്ടും ഒരു ആയിഷയും, നിമിഷ ഫാത്തിമയും കേരളത്തിൽ ഉണ്ടാകില്ല എന്നും ഹിന്ദു സേവാ കേന്ദ്രം ഓർമിപ്പിക്കുന്നു .

സമാജത്തിലെ പെൺകുട്ടികളെ കാക്കകൊത്താൻ സമ്മതിക്കില്ല എന്നും ഞങ്ങൾ പ്രണയത്തിന് എതിരല്ല, പക്ഷെ പ്രണയത്തിന്റെ വിശുദ്ധിക്ക് കളങ്കമായ ലവ്വ് ജിഹാദ് എന്ന നീച പ്രവർത്തിയെ ചെറുക്കുക തന്നെ ചെയ്യുമെന്നും സമാജം അംഗങ്ങൾ പറയുന്നു.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

5 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

5 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

7 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

10 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

10 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

16 hours ago