തിരുവനന്തപുരം: ലവ്വ് ജിഹാദിന് കുടപിടിക്കുന്ന രീതിയിൽ വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ മായം കലർത്തി സർക്കാർ . വിവാഹ രജിസ്‌ട്രേഷൻ ഡീറ്റെയിൽസ് വെബ്‌സൈറ്റിൽ പ്രസീദ്ധീകരിക്കേണ്ടതില്ല എന്ന സർക്കാരിന്റെ പുതിയ നയം ലവ്വ് ജിഹാദിന് കൂട പിടിക്കുന്നത് ആണെന്ന് ഹിന്ദു സേവാ കേന്ദ്രം .
പ്രസ്തുത നിയമത്തിന് മാറ്റം വരുത്തുന്ന വരെ ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകർ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സേവാ കേന്ദ്രം അധികൃതർ പറയുന്നു.
ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. സേവന സന്നദ്ധതയുള്ള ഹിന്ദു ചെറുപ്പക്കാർ മൂന്ന് ദിവസം കൂടുമ്പോൾ നിങ്ങളുടെ അടുത്തുള്ള സബ്ബ് രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ പോയി പുതിയ എൻട്രികൾ നോക്കുക. ശേഷം ഹിന്ദു സേവാ കേന്ദ്രത്തെ 9400161516 എന്ന നമ്പറിൽ അറിയിക്കാം. നമ്മൾ ഒരുമിച്ചു നിന്നാൽ വീണ്ടും ഒരു ആയിഷയും, നിമിഷ ഫാത്തിമയും കേരളത്തിൽ ഉണ്ടാകില്ല എന്നും ഹിന്ദു സേവാ കേന്ദ്രം ഓർമിപ്പിക്കുന്നു .
സമാജത്തിലെ പെൺകുട്ടികളെ കാക്കകൊത്താൻ സമ്മതിക്കില്ല എന്നും ഞങ്ങൾ പ്രണയത്തിന് എതിരല്ല, പക്ഷെ പ്രണയത്തിന്റെ വിശുദ്ധിക്ക് കളങ്കമായ ലവ്വ് ജിഹാദ് എന്ന നീച പ്രവർത്തിയെ ചെറുക്കുക തന്നെ ചെയ്യുമെന്നും സമാജം അംഗങ്ങൾ പറയുന്നു.

