കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി എച്ച്ഐവി വിദഗ്ധരും രംഗത്ത്. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ വൈകുമെന്ന് അമേരിക്കൻ അർബുദ, എച്ച്ഐവി വേഷകനായ ഡോ. വില്യം ഹാസെൽറ്റെയ്ൻ പറഞ്ഞു.
കോവിഡിനെതിരെ വാക്സിൻ കണ്ടുപിടിച്ചേക്കുമെന്ന മുൻധാരണയിൽ രാജ്യങ്ങൾ മുന്നോട്ടുപോകരുത്. അതിന്റെ പേരിൽ ലോക് ഡൗണ്‍ ഉൾപ്പെടെ നിയന്ത്രണങ്ങൾ എടുത്തമാറ്റുന്പോൾ സർക്കാറുകൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. വെറസ് പരിശോധനയും സെൽഫ് ഐസൊലേഷൻ സംവിധാനങ്ങളുമൊക്കെ ഉറപ്പാക്കിയശേഷമേ സർക്കാർ ലോക്ഡൗണ്‍ ഇളവുകളെക്കുറിച്ച് ആലോചിക്കാവൂ എന്നും ഹാസെൽറ്റെയ്ൻ കൂട്ടിച്ചേർത്തു.
കോവിഡ് വാക്സിൻ ഉടൻ എന്ന രാഷ്ട്രീയക്കാരുടെ വാക്കുകൾ വിശ്വസിക്കരുതെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ഹാസെൽറ്റെയ്ൻ പറഞ്ഞു. മുൻകരുതലുകളും ആളകലം ഉൾപ്പെടെ സാമുഹ്യ നിയന്ത്രണങ്ങളും പാലിച്ചാൽ കോവഡിനെ വരുതിയിലാക്കാമെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…