തിരുവനന്തപുരം: വോട്ട് വിളവെടുപ്പിനായി തീവ്രവാദികളോട് കൂട്ട് നിന്നാൽ കേരളം കനത്ത വില നൽകേണ്ടി വരുമെന്ന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ.അൽ ഖ്വയ്ദയ്ക്കും താലിബാനും വേണ്ടി റിക്രൂട്ട് നടത്തുന്നു എന്ന കാരണത്താൽ അമേരിക്ക എന്നും ജാഗ്രതയോടെ നിരീക്ഷിച്ച സംഘടനയാണ് തബ് ലീഗ് ജമാ അത്തെ. അവരുടെ ഉദ്ദേശം തീവ്രവാദമാണെന്നുള്ള സംശയം ശക്തമാകുകയാണ് .കേരളത്തിൻ്റെ ആഭ്യന്തര വകുപ്പും അന്വേഷണം ശക്തമാക്കണമെന്നും ശോഭാ സുരേന്ദ്രൻ തത്വമയി ന്യൂസിനോട് പ്രതികരിച്ചു.
വോട്ട് വിളവെടുപ്പിനായി തീവ്രവാദികളോട് കൂട്ട് നിന്നാൽ കേരളം കനത്ത വില നൽകേണ്ടി വരും.മുഖ്യമന്ത്രിക്ക് തീവ്രവാദി സംഘടനകളോടുള്ള മൃതു സമീപനത്തിന് കിട്ടിയ കപ്പാണ് അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനം നടത്തിയ മലയാളിയെന്ന് മറക്കല്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…