തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ പരിശോധനകളോടെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ആരംഭിച്ചു. മൊത്തം 343 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത് .രാവിലെ 10.30 നാണ് പരീക്ഷ ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30 വരെയും പിന്നീട് 2.30 മുതല്‍ വൈകിട്ട് 5 വരെയുമാണ് പരീക്ഷ. അധ്യാപകരടക്കം 20,000 പേരെയാണ് പരീക്ഷാ നടത്തിപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 9.30 ന് തന്നെ കുട്ടികള്‍ മാസ്ക് ധരിച്ച് പരീക്ഷാ ഹാളിലെത്തി. ഹാള്‍ട്ടിക്കറ്റ് പരിശോധിച്ച ശേഷം തെര്‍മല്‍ സ്കാനിംഗ് നടത്തിയാണ് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് പറഞ്ഞുവിട്ടത്. . സാമൂഹ്യ അകലം പാലിച്ചാണ് ഹാളില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമേ , അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ക്വാറന്റൈനില്‍ നിന്ന് വരുന്നവര്‍ക്കും പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക മുറി ഒരുക്കി.പരീക്ഷ എഴുതുന്നവര്‍ക്കായി കെ.എസ്.ആര്.ടി.സി എല്ലാ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തി. ആഗസ്റ്റ് 15 ന് ഫലം പ്രസിദ്ധീകരിക്കും.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…