Categories: Kerala

സദേശി ജാഗരൺ മഞ്ചിൻ്റെ ആത്മ നി൪ഭർ ഭാരത് വെബിനാർ നാളെ

തിരുവനന്തപുരം: സദേശി ജാഗരൺ മഞ്ചും സെന്റർ ഫോർ പോളിസി ആന്റ് ഡെവലപ്മെന്‍റ് സ്റ്റഡീസും സംയുക്തമായി വെബിനാർ സംഘടിപ്പിക്കുന്നു. “ATMANIRBHAR BHARAT – SKILL DEVELOPMENT, MSME & ENTREPRENEURSHIP” എന്ന വിഷയത്തിൽ നാളെ (ആഗസ്റ്റ് 16) വൈകിട്ട് 6 മണിക്ക് നടക്കുന്ന വെബിനാറില്‍ ഡോ. സി. വി. ആനന്ദബോസ് ഐ‌ എ‌ എസ് മുഖ്യ പ്രഭാഷണം നടത്തും.

ബിജെപി മുൻ ദേശീയ സെക്രട്ടറി സുധാൻഷു മിത്തൽ, എസ്ബിഐ ചീഫ് ജനറൽ മാനേജർ എസ്. ആദികേശവൻ, NTTF സീനിയർ ജനറൽ മാനേജർ അനിൽ കുമാർ, ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പു, സ്വദേശി ജാഗരൺ മഞ്ച് കേരള കൺവീനർ രഞ്ജിത്ത് കാർത്തികേയൻ, സെന്റർ ഫോർ പോളിസി ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ അരുൺ ലക്ഷ്മൺ എന്നിവർ പങ്കെടുക്കും. തത്വമയി ടിവിയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെ വെബിനാർ തത്സമയം സംപ്രേഷണം ചെയ്യും.

admin

Recent Posts

അഹമ്മദാബാദിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി ! സന്ദേശം ലഭിച്ചത് ഇമെയിലിലൂടെ; അന്വേഷണം ആരംഭിച്ച് പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. അഹമ്മദാബാദ് നഗരത്തിലെ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം…

9 mins ago

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച…

36 mins ago

കേന്ദ്രാനുമതി ലഭിച്ചത് ഇന്നലെ രാത്രി ! പിണറായി അപ്രതീക്ഷിത വിദേശ യാതയ്ക്ക്

സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം. മുഖ്യമത്രിക്കൊപ്പം മകളും മരുമകളാനും I CPIM

49 mins ago

അപകടം പറ്റിയ സുഹൃത്തിനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹയാത്രികൻ സഹദിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ്

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ…

1 hour ago

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു, 5 തൊഴിലാളികൾക്ക് പരിക്ക്

കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി…

1 hour ago

വിഷയം ഗൗരവമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ ! അന്വേഷണം പുരോഗമിക്കുന്നു

ആക്രമണത്തിന് ചൈനയും സഹായം നൽകിയതായി സൂചന ! 18 അംഗ ഭീകരരെ നിയന്ത്രിക്കുന്നത് പാകിസ്ഥാനിലെ പഞ്ചാബിൽ നിന്ന് I NARENDRAMODI

1 hour ago