Categories: India

രണ്ടും കൽപ്പിച്ച് ദില്ലി പോലീസ്. ഡൽഹി കലാപകാരികളിൽ 106 പേർ അറസ്റ്റിൽ, രേഖപ്പെടുത്തിയത് 18 എഫ്.ഐ. ആർ

ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾ അടിച്ചമർത്താൻ രണ്ടും കൽപ്പിച്ച് ഡൽഹി പോലീസ്. വടക്ക് കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് 106 പേരെ പോലീസ് അറസ്റ്റ് ചെയ്തു.18 എഫ്.ഐ. ആർ രേഖപ്പെടുത്തിയതായി പോലീസ് വെളിപ്പെടുത്തി.

ഡൽഹി പോലീസിന്റെ ഔദ്യോഗിക വക്താവായ എം.എസ് രൺധാവയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. സിസിടിവി വീഡിയോ ദൃശ്യങ്ങളിൽ നിന്നും, മറ്റു ശക്തമായ തെളിവുകളിൽ നിന്നും ആണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഊഹാപോഹങ്ങൾക്ക് ചെവി കൊടുക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

admin

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

7 hours ago