Delhi police

മുഖം വികൃതമാക്കിയ നിലയിൽ നദിക്കരയിൽ മൃതദേഹം!ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക സഹായത്തോടെ കൊലപാതക കേസ് തെളിയിച്ച് ദില്ലി പോലീസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക സഹായത്തോടെ കൊലപാതക കേസ് തെളിയിച്ച് ദില്ലി പോലീസ്. മുഖം വികൃതമാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊലപാതകത്തിനിരയായ വ്യക്തിയെയും…

3 months ago

പാർലമെന്റ് അതിക്രമം !നിർണ്ണായക നീക്കവുമായി ദില്ലി പോലീസ് ! പ്രതികളെ നുണ പരിശോധനയ്ക്കും നാർക്കോ ടെസ്റ്റിനും വിധേയരാക്കും ! കോടതിയിൽ അപേക്ഷ നൽകി

ദില്ലി: പാർലമെന്റ് അതിക്രമക്കേസിൽ പുതിയ നീക്കവുമായി ദില്ലി പോലീസ്. പ്രതികളെ നുണ പരിശോധനയ്ക്കും നാർക്കോ ടെസ്റ്റിനും വിധേയരാക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ദില്ലി പോലീസ് കോടതിയിൽ നൽകിയ അപേക്ഷ…

4 months ago

പാർലമെന്റ് അതിക്രമം ! സുരക്ഷാ ചുമതലയിൽനിന്നു ദില്ലി പോലീസിനെ നീക്കി; ഇനി മുതൽ ചുമതല സിഐഎസ്എഫിന്

പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ നടന്ന അതിക്രമത്തിന് പിന്നാലെ പുകയാക്രമണത്തിനു പാർലമെന്റിന്റെ സുരക്ഷാ ചുമതലയിൽനിന്നു ദില്ലി പോലീസിനെ നീക്കി. സെൻട്രൽ ഇൻ‍ഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ് (സിഐഎസ്എഫ്) പുതിയ ചുമതല.…

4 months ago

പാർലമെന്റ് അതിക്രമം! പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു ! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് ദില്ലി പോലീസ്

പാര്‍ലമെന്റ് അതിക്രമകേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് ദില്ലി പോലീസ്. പാര്‍ലമെന്റില്‍ അതിക്രമം നടത്തുമ്പോള്‍ സ്വയം തീകൊളുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും എന്നാൽ തീകൊളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന…

4 months ago

പാർലമെന്റ് അതിക്രമം! നാല് പ്രതികൾ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ ! പ്രതികൾക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ്

ദില്ലി : പാർലമെന്റിനുള്ളിൽ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തിൽ നാലു പ്രതികളെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യംചെയ്യലിനായാണ് കസ്റ്റഡിയിൽ വിട്ടത്.പ്രതികൾ മുംബൈയിൽനിന്നാണ് സ്മോക്ക്…

5 months ago

നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിച്ച സംഭവം ! ബിഹാര്‍ സ്വദേശിയായ 19-കാരനെ ചോദ്യം ചെയ്ത് ദില്ലി പോലീസ് ; വീഡിയോ സാമൂഹ മാദ്ധ്യമങ്ങളില്‍ ആദ്യം അപ് ലോഡ് ചെയ്തത് ഇയാളാണെന്ന് സംശയം

ദില്ലി : പ്രശസ്ത തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസിൽ 19-കാരനെ ദില്ലി പോലീസ് ചോദ്യംചെയ്തു. ബിഹാര്‍ സ്വദേശിയായ…

5 months ago

ഐഎസ് ഭീകരൻ മുഹമ്മദ് റിസ്വാന് മദ്രസകളുമായും ഇസ്ലാമിക പുരോഹിതന്മാരുമായും അടുത്ത ബന്ധം; അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി കണ്ടെത്തൽ; മസ്ജിദുകൾ അടക്കം നിരീക്ഷണ വലയത്തിലാക്കി അന്വേഷണസംഘം

ദില്ലി: ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത മൂന്ന് ഐഎസ് ഭീകരരിൽ ഒരാളായ മുഹമ്മദ് റിസ്വാൻ അഷ്റഫിന് നിരവധി മദ്രസകളുമായും ഇസ്ലാമിക പുരോഹിതന്മാരുമായും അടുത്ത ബന്ധമുണ്ടെന്ന്…

7 months ago

ന്യൂസ് ക്ലിക്കിനെതിരായ കേസ്; കേരളത്തിലും ദില്ലി പോലീസിന്റെ റെയ്‌ഡ്; മുൻ ജീവനക്കാരിയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു

പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസുമായി ബന്ധപ്പെട്ട് മുൻ ജീവനക്കാരിയുടെ വീട്ടിലും റെയ്‌ഡ്‌ നടത്തി ദില്ലി പോലീസ്. പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് പോലീസ് പരിശോധന…

7 months ago

ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് വാങ്ങിയെന്ന് ദില്ലി പോലീസ്;എഫ്.ഐ.ആർ റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ

ദില്ലി: ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് വാങ്ങിയെന്ന് ദില്ലി പോലീസ്. കേസില്‍ ദില്ലി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫണ്ട്…

7 months ago

ന്യൂസ്‌ക്ലിക്ക് റെയ്ഡ്: ദില്ലി പോലീസ് നീക്കം കൃത്യമായ മുന്നൊരുക്കങ്ങളോടെ ; ഒരേ സമയം റെയ്ഡ് നടന്നത് 30 കേന്ദ്രങ്ങളിൽ ! എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ കസ്റ്റഡിയിൽ

ദില്ലി : ഓണ്‍ലൈന്‍ വാർത്താ പോർട്ടലായ 'ന്യൂസ്‌ക്ലിക്കു'മായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ദില്ലി പോലീസിന്റെ വ്യാപക പരിശോധന നടന്നത് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു.…

7 months ago