12 killed in Maharashtra bus overturns accident
മഹാരാഷ്ട്ര: ബസ് കൊക്കയിലേക്ക് മറിഞ്ഞ് മഹാരാഷ്ട്രയില്‍ 12 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. റായ്ഗഢ് ജില്ലയിലെ ഓള്‍ഡ് മുംബൈ-പുണെ ഹൈവേയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. ഒരു സംഗീത സംഘമായിരുന്നു ബസ്സിലുണ്ടായിരുന്നത്. പുണെയിൽ നിന്ന് മുംബൈയിലേക്കായിരുന്നു ഇവരുടെ യാത്ര.
നാല്‍പ്പതോളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ഖൊപോലി പോലീസ് അറിയിച്ചു. ബാജി പ്രഭു വാടക് ഗ്രൂപ്പ് എന്ന പേരില്‍ മുംബൈയിലെ ഗുഡ്ഗാവിൽ പ്രവര്‍ത്തിക്കുന്ന സംഗീത സംഘമായിരുന്നു ബസിൽ യാത്ര ചെയ്തിരുന്നത്. ഇവർ ഒരു സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിവരുകയായിരുന്നു.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…