crime-lover-girl
മംഗൽപുർ ; മംഗല്‍പുരിയില്‍ കാണാതായ 17വയസുകാരന്റെ മൃതദേഹം കഴുത്ത് മുറിച്ച നിലയില്‍ ട്രാവല്‍ ബാഗില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു .ഇ-സിഗരറ്റ് വലിക്കുന്നതിനെ കുറിച്ച് സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.വ്യാഴാഴ്ച രാത്രി 17കാരനെ കാണാനില്ലെന്നും കുടുംബം പൊലീസില്‍ പരാതി നല്കിരുന്നു.
ഇതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയ്ക്കാണ് ട്രാവല്‍ ബാഗിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. മംഗല്‍പുരി തെരുവിലാണ് സംശയാസ്പദമായ നിലയില്‍ ട്രാവല്‍ ബാഗ് കണ്ടെത്തിയത്. കഴുത്ത് മുറിച്ച് ബാഗില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയില്‍ രോഹിണി സെക്ടര്‍ ഒന്നില്‍ താമസിക്കുന്ന 17കാരന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു .
.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…