തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന് കാര്ഡ് ഇല്ലാത്തവര്ക്ക്, അപേക്ഷ നല്കി 24 മണിക്കൂറിനുള്ളില് റേഷന് കാര്ഡ് ലഭ്യമാക്കണമെന്ന് സര്ക്കാര് ഉത്തരവ്. കോവിഡ്-19 ന്റെ ഭാഗമായി വിതരണം ചെയ്ത കേന്ദ്ര-സംസ്ഥാന സര്ക്കാറുകളുടെ ഭക്ഷ്യധാന്യങ്ങള് ലഭ്യമാകാത്തത് ശ്രദ്ധയില്പ്പെട്ടതിന്റെ അടിസ്ഥാനത്തില് അര്ഹരായ കുടുംബങ്ങള്ക്ക് അപേക്ഷിച്ചാല് 24 മണിക്കൂറിനുള്ളില് റേഷന് കാര്ഡുകള് വിതരണം ചെയ്യാന് നടപടികള് സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
അപേക്ഷയ്ക്കൊപ്പം ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്, നിലവിലെ സാഹചര്യത്തില് ബുദ്ധിമുട്ടുണ്ടെങ്കില് താല്ക്കാലിക റേഷന്കാര്ഡ് അനുവദിക്കണമെന്നും ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…