3rd Akhil Bharat Pandaviya Maha Vishnu Satram; Satramudra was released by Chief Editor of Tattvamai Mr. Rajesh G. Pillai
തിരുവാറന്മുള: തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിലെ മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രമുദ്രയുടെ പ്രകാശനം നടന്നു. തത്വമയി ചീഫ് എഡിറ്റർ ശ്രീ. രാജേഷ് ജി.പിള്ളയാണ് സത്രമുദ്രയുടെ പ്രകാശനം നിർവഹിച്ചത്. ക്ഷേത്ര സന്നിധിയിലെ പ്രയാജം നാമജപ യജ്ഞ വേദിയിൽ വച്ചാണ് ചടങ്ങ് നടന്നത്. മെയ് 10 മുതൽ 17 വരെയാണ് മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം നടക്കുന്നത്.
കൂടാതെ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിലെ മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രയുടെ ആശയ ഗാനത്തിന്റെ പ്രകാശനവും നടന്നു. മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ ശ്രീ. പി. കെ. ജയചന്ദ്രനാണ് പ്രകാശനം നിർവഹിച്ചത്. ക്ഷേത്ര സന്നിധിയിലെ പ്രയാജം നാമജപ യജ്ഞ വേദിയിൽ വച്ചാണ് ചടങ്ങ് നടന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…