ലോക്ക്ഡൗൺ കാലത്ത് ജനങ്ങളാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ പെരുവഴിയിലാക്കുന്നു. രാജ്യത്തെ ഒരു പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻഷ്യയാണ് കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് ഇനി ജോലിയ്ക്ക് വരണമെന്നില്ലെന്നും രാജിക്കത്ത് നൽകണമെന്നും ആവശ്യപ്പെടുന്നത്.

Anandhu Ajitha

Recent Posts

ബംഗാളിലെ ബിഎൽഒയുടെ ആത്മഹത്യ ! തൃണമൂൽ കോൺഗ്രസ് നേതാവ് ബുള്ളറ്റ് ഖാൻ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബൂത്ത് ലെവൽ ഓഫീസറും (BLO) സ്കൂൾ പ്രധാനാധ്യാപകനുമായ ഹമീമുൾ ഇസ്‌ലാമിനെ സ്കൂൾ കെട്ടിടത്തിൽ മരിച്ച…

23 minutes ago

ഹിന്ദുക്കൾ കൊലചെയ്യപ്പെടുമ്പോൾ മുഹമ്മദ്‌ യൂനസ് ഭീകരർക്കൊപ്പം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന്റെ കൊലപാതകം. ഫെനി ജില്ല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 27 വയസ്സുകാരൻ സമീർ ദാസിന്റെ മൃതദേഹം…

23 minutes ago

ഡെലിവറി ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന!! ’10 മിനിറ്റ് ഡെലിവറി’ അവകാശവാദം പിൻവലിക്കാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര നിർദ്ദേശം

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ ഉൾപ്പെടെയുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് '10 മിനിറ്റ് ഡെലിവറി' എന്ന വാഗ്ദാനം പരസ്യങ്ങളിൽ നിന്നും ലേബലുകളിൽ…

31 minutes ago

ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നു !! ഇർഫാൻ സുൽത്താനിയെ നാളെ തൂക്കിലേറ്റും; അടിച്ചമർത്തൽ തുടർന്ന് ഇറാൻ ഭരണകൂടം

ടെഹ്റാൻ: രാജ്യവ്യാപകമായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുപത്തിയാറുകാരൻ ഇർഫാൻ സുൽത്താനിയെ ഇറാൻ നാളെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന്…

1 hour ago

വിദ്യാർത്ഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്സ് വിവാദമാകുന്നു .

സ്‌കൂൾ കോളേജ് വിദ്യാർത്ഥികാറ്റായി കേരളം സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം വിവാദങ്ങൾ ഉയർത്തുന്നു. വിദ്യാർത്ഥികളുടെ അറിവിന്റെ മാറ്റുരയ്ക്കൽ അല്ല…

1 hour ago

ഷക്സ്ഗാം താഴ്‌വരയിൽ പ്രകോപനവുമായി ചൈന! വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ; നിയമവിരുദ്ധമെന്ന് ഇന്ത്യ

ദില്ലി : ലഡാക്കിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെ, ഷക്സ്ഗാം താഴ്‌വരയിൽ അവകാശവാദമുന്നയിച്ച് ചൈന വീണ്ടും രംഗത്ത്. ജമ്മു…

2 hours ago