Featured

5 മിനിറ്റ് കൊണ്ട് 50 കോടിയുടെ സംരംഭം ! 2 മിനിറ്റ് കൊണ്ട് അത് ClTU പൂട്ടിക്കുമെന്ന് സോഷ്യൽ മീഡിയ !

കേരളത്തിൽ നിലവിലുള്ള സംരംഭകർ തന്നെ ഇവിടുന്നു ജീവനും വാരിപ്പിടിച്ച് കൊണ്ട് അന്യസംസ്ഥാനത്തേക്ക് പോകുമ്പോൾ ഇവിടെ 5 മിനിറ്റ് കൊണ്ട് 50 കോടിയുടെ വരെ നിക്ഷേപിക്കാൻ പറ്റുന്ന അന്തരീക്ഷമാണ് ഉണ്ടാക്കുന്നതെന്നാണ് ഇവിടുത്തെ വ്യവസായ മന്ത്രി പി രാജീവ് തള്ളി മരിക്കുന്നത്. പക്ഷേ യാഥാർഥ്യമെന്തെന്ന് ഇവിടുത്തെ ജനകൾക്കറിയാം.. പ്രത്യേകിച്ച് സംരംഭകർക്കറിയാം.

പക്ഷെ ഈ മന്ത്രി ഇത്തരത്തിൽ തള്ളിമറിക്കുമ്പോൾ പോലും അതിന്റെ മുൻനിരയിൽ ഇരുന്നു കയ്യടിക്കാൻ പോലും കുറച്ച് ആളുകൾ ഉണ്ട്. അവരാണ് ഈ കമ്മ്യൂണിസ്റ്റ് കളുടെ ബലം. ഇത്തരം മണ്ടന്മാരെ വച്ചിട്ടാണ് ഇവർ ഈ നട്ടക്കുരുക്കാത്ത കള്ളങ്ങൾ ഇതേപോലുള്ള ഓരോ ഇടവേളകളിലും വിളിച്ച് പറയുന്നത്. അതിന്റെ ദൃശ്യങ്ങൾ നമുക്ക് കാണാം…

ഈ പ്രസംഗം ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും ഇതിന് മുമ്പ് അഭിമാനപരമായ കാര്യങ്ങളല്ല ഇവിടെ നടന്നിരുന്നതെന്ന് പി രാജീവ് തന്നെ സമ്മതിക്കുകയാണ്. അത് മാറി ഇപ്പോൾ 5 മിനിറ്റ് കൊണ്ട് 50 കോടി വരെ നിക്ഷേപിക്കാൻ പറ്റുന്ന സംസ്ഥാനമാണ് എന്ന് പറയുമ്പോൾ citu , cpim cpi,അതുപോലുള്ള ട്രേഡ് യൂണിയനുകളുമൊക്കെ പിരിച്ച് വിടുകയാണോ പി രാജീവ് ചെയ്യാൻ പോകുന്നത് എന്ന് കൂടി ഒന്ന് പറയണം.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

6 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

7 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

20 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

20 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago