കൊറോണ രോഗലക്ഷണമുള്ളവർക്കും പാരസെറ്റമോൾ…ഇതെന്ത് കേരളാ മോഡലാണ്…പ്രതിരോധം പാളിയാൽ പിന്നെ?…
കൊറോണ രോഗ ലക്ഷണങ്ങളുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തുന്നവര്‍ക്ക് സ്രവപരിശോധന നടത്തുന്നില്ല. പരിശോധനകളുടെ എണ്ണം പരമാവധി കുറച്ച് രോഗികളുടെ എണ്ണം കുറച്ചുകാട്ടാനാണിത്.
ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, വയറിളക്കം, നെഞ്ചുവേദന, ഓക്കാനം, ഛര്‍ദ്ദി, ചുമയ്ക്കുമ്പോള്‍ രക്താംശമുണ്ടാകുക, മൂക്കൊലിപ്പ്, ശരീര ഊഷ്മാവ് വര്‍ദ്ധിക്കുക, ശരീര വേദന, അടിവയറ്റില്‍ വേദന തുടങ്ങിയവയെല്ലാം കൊറോണ വൈറസിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. എന്നാല്‍, ഇവയുമായി വരുന്നവരുടെ സ്രവങ്ങള്‍ പരിശോധനയ്‌ക്കെടുക്കാതെ കൊറോണ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന വിചിത്ര നിലപാടിലാണ് സര്‍ക്കാര്‍.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…