India

ജോ​ഷി​മ​ഠ് ഇ​ടി​ഞ്ഞ് ​താ​ഴു​ന്നു; അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ 600 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കും, ഭൗമപ്രശ്‌നം പഠിക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം

ഡെഹ്റാഡൂൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തീ​ര്‍​ഥാ​ട​ന ന​ഗ​ര​മാ​യ ബ​ദ്രി​നാ​ഥി​ലേ​യ്ക്കു​ള്ള ക​വാ​ട​മാ​യ ജോ​ഷി​മ​ഠ് പ​ട്ട​ണ​ത്തി​ലെ 600 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ര്‍ സിം​ഗ് ധാ​മി ഉ​ത്ത​ര​വി​ട്ടു. വി​ള്ള​ല്‍​വീ​ണ​തും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​തു​മാ​യ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ​യാ​ണ് മാ​റ്റു​ക. പ്ര​ദേ​ശം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കും.വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ന്ന മേ​ഖ​ല​യി​ല്‍ അ​ശാ​സ്ത്രീ​യ കെ​ട്ടി​ട നി​ര്‍​മാ​ണം വ്യാ​പ​ക​മാ​യ​താ​ണ് നി​ല​വി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ആ​കെ 3000ല്‍ ​അ​ധി​കം വീ​ടു​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.

അ​റു​ന്നൂ​റോ​ളം വീ​ടു​ക​ളി​ലാ​ണ് വി​ള്ള​ല്‍ രൂ​പ​പെ​ട്ട​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പു​ന​ര​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ദേ​ശ​ത്തെ ഒ​രു ക്ഷേ​ത്രം ത​ക​ര്‍​ന്നു​വീ​ണ​തും ആ​ളു​ക​ളി​ല്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചു.അതേസമയം പ്രദേശത്തെ ഭൗമപ്രശ്‌നം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. മുന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിർദ്ദേശം.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

4 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

7 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

8 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

11 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

13 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

1 day ago