ഹാരി കെയ്‌ൻ
ബെര്‍ലിന്‍: ഇംഗ്ളീഷ് പ്രീമിയർ ലീഗ് ടോട്ടനം ഹോട്‌സ്പറിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്‌നിനെ റാഞ്ചി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. 100 മില്യണ്‍ യൂറോ (ഏകദേശം 910 കോടി രൂപ) മുടക്കിയാണ് താരത്തെ ബയേണ്‍ സ്വന്തം തട്ടകത്തിലെത്തിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.
പ്രമുഖ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നാലുവര്‍ഷത്തെ കരാറിലാണ് താരം ബയേണിലെത്തുന്നത്. 30 കാരനായ കെയ്ന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനായി 317 മത്സരങ്ങളില്‍ നിന്നായി 213 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 84 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 58 ഗോളുകളും നേടി. രാജ്യത്തിനും ക്ലബിനും വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാണ് ഹാരി കെയ്‌ൻ .
സാദിയോ മാനെ സൗദി ക്ലബായ അൽ നാസറിലേക്ക് പോയതോടെയാണ് ബയേൺ പുത്തൻ താരത്തെ ടീമിലെത്തിച്ചത്
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…