ഉത്തർപ്രദേശ്: 12കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി സ്കൂളിലെ ജൂഡോ പരിശീലകൻ.പ്രതിക്കായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.മനീഷ് എന്ന പ്രതിക്കയാണ് തിരച്ചിൽ തുടരുന്നത്.കൻകാർഖേദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 12കാരിയെ ക്രൂരമായി പീഡിപ്പിച്ചത്.
ജൂൺ രണ്ടിന് രാവിലെ 10ന് ജൂഡോ ക്ലാസ് കഴിഞ്ഞപ്പോൾ മറ്റു കുട്ടികളെ പറഞ്ഞയച്ച പരിശീലകൻ 12കാരിയോട് മാത്രം സ്കൂളിൽ നിൽക്കാൻ ആവശ്യപ്പെട്ടു.തുടർന്ന് പെൺകുട്ടിയെ ഗാർഡിന്റെ റൂമിലേക്ക് കൊണ്ടുപോയി ക്രൂരതക്കിരയാക്കുകയായിരുന്നു. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ ഇയാൾ സമീപത്തെ നഴ്സിങ് ഹോമിൽ ആക്കുകയും ചെയ്തു.വിവരമറിഞ്ഞ് പെൺകുട്ടിയുടെ പിതാവ് നഴ്സിങ് ഹോമിലെത്തി ഡോക്ടർമാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് മകൾ സംഭവിച്ചത് പിതാവിനോട് പറയുകയായിരുന്നു. ഇതോടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ അടക്കം കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…