കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കിഴക്കൻ സിക്കിമിലെ മലയോര മേഖലകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തുന്നു
ഗാങ്‌ടോക് : കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കിഴക്കൻ സിക്കിമിലെ മലയോര മേഖലകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. 30 ഓളം വിനോദസഞ്ചാരികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായും ഭക്ഷണവും മറ്റു വൈദ്യസഹായങ്ങളും നല്‍കിയതായും സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന മുപ്പതംഗ വിനോദസഞ്ചാരികളുടെ സംഘം മലമുകളില്‍ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം കനത്ത മഴയില്‍ കുടുങ്ങിയ 40-ഓളം വിനോദസഞ്ചാരികളെ നേരത്തെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള രക്ഷാദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയിരുന്നു. സിക്കിമിലെ നാഥു ലാ ചുരത്തിനടുത്തായിരുന്നു വിനോദസഞ്ചാരികള്‍ കുടുങ്ങിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…