പ്രതീകാത്മക ചിത്രം
ന്യൂയോർക്ക് : വേട്ടയ്ക്കായി ട്രക്കിൽ പോകുന്നതിനിടെ വളർത്തുനായയുടെ വെടിയേറ്റ് യുവാവ് മരിച്ചു. അമേരിക്കയിലെ സൂംനർ കൗണ്ടിയിലാണ് വിചിത്ര സംഭവം. പിക്കപ്പ് ട്രക്കിന് പിറകിൽ സൂക്ഷിച്ചിരുന്ന റൈഫിളിൽ വളർത്തുനായ അറിയാതെ ചവിട്ടുകയും യുവാവിന് വെടിയേൽക്കുകയുമായിരുന്നു.
ഡ്രൈവർ സീറ്റിലും അപ്പുറത്തുമായി രണ്ട് പേരാണ് ട്രക്കിന്റെ മുൻവശത്ത് ഇരുന്നിരുന്ന് യാത്ര ചെയ്തിരുന്നത്. ഡ്രൈവറിനു തൊട്ടടുത്തിരുന്ന 30-കാരനാണ് റൈഫിളിൽ നിന്നുള്ള ബുള്ളറ്റ് തറച്ച് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തത്. മരിച്ചയാളുടേതാണോ വളർത്തുനായയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…