A boat trip for the disabled and sick; The model of Ollur Social Health Center with everyone's heart
ആലപ്പുഴ: അംഗപരിമിതരും രോഗികളും ഉള്‍പ്പെടുന്ന ആലപ്പുഴയിലെ 56 ഓളം പേര്‍ക്ക് ബോട്ട് യാത്ര ഒരുക്കി തൃശൂരിലെ ഒല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് ബോട്ടിലാണ് വിനോദ യാത്ര ഒരുക്കിയത്. ബസ് മാർഗമാണ് എല്ലാവരെയും തൃശൂരില്‍ നിന്നും ആലപ്പുഴയിലെത്തിച്ചത്.
വീല്‍ചെയറുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന 25 പേർ ആദ്യമായാണ് കുട്ടനാട്ടിലെ കായല്‍ ഭംഗി ആസ്വദിക്കുന്നത്. ഇത് അവരുടെ മാത്രമല്ല അവരുടെ കൂട്ടിരുപ്പുകാരുടെയും ആദ്യത്തെ ബോട്ട് യാത്ര കൂടിയായിരുന്നു. ആലപ്പുഴ മാതാ ജെട്ടിയില്‍ നിന്ന് തുടങ്ങിയ ബോട്ട് യാത്രയ്ക്ക് ഒല്ലൂരിലെ പാലിയേറ്റീവ് വോളണ്ടിയര്‍മാരാണ് കൈത്താങ്ങായി മാറിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…