Kerala

കാ​റി​ൽ 31 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സ്; പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും പിഴയും

ക​ൽ​പ​റ്റ: ക​ഞ്ചാ​വ് കേ​സി​ൽ പ്രതിക്കെതിരെ നടപടിയെടുത്ത് കോടതി. പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. ക​ണ്ണൂ​ർ കൂ​ടാ​ളി നാ​ര​ങ്ങോ​ലി വീ​ട്ടി​ലെ നീ​ര​ജി(26)നെയാണ് കോടതി ശിക്ഷിച്ചത്. എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ കോ​ട​തി (ര​ണ്ട് ) ജ​ഡ്ജി അ​നി​ൽ​കു​മാ​ർ ആണ് ശി​ക്ഷ വി​ധി​ച്ച​ത്.

2018 ജൂ​ണി​ൽ തോ​ൽ​പ്പെ​ട്ടി ചെ​ക്ക്പോ​സ്റ്റി​ൽ വെ​ച്ച് 31 കി​ലോ ക​ഞ്ചാ​വ് കാ​റി​ൽ ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് നീ​ര​ജ്. അ​ന്ന​ത്തെ മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എം.​കെ. സു​നി​ലും സം​ഘ​വും ചേ​ർ​ന്നാണ് പി​ടി​കൂ​ടി​യത്. സ​ർ​ക്കാ​റി​ന് വേ​ണ്ടി അ​ഡീ​ഷ​നൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ സു​രേ​ഷ് കു​മാ​ർ ഹാ​ജ​രാ​യി. ര​ണ്ടാം പ്ര​തി യാ​സ​ർ അ​റ​ഫ​ത്തി​ന്റെ വി​ധി വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ട​തി പ്ര​ഖ്യാ​പി​ക്കും.

anaswara baburaj

Recent Posts

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

1 hour ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

2 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

2 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

3 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

3 hours ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

4 hours ago