ganja

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന; ഒടുവിൽ സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസിന്റെ വലയിൽ കുടുങ്ങി

തിരുവനന്തപുരം: സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസ് പിടിയിൽ. കൊണ്ണിയൂര്‍ അമ്മു ഭവനില്‍ ആദിത്യന്‍ (21) ആണ് കാട്ടാക്കട എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം…

9 months ago

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​ നി​ന്ന് ട്രെ​യി​ൻ മാർ​ഗം കഞ്ചാവ് എത്തിച്ച് ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വിൽപ്പന; വീട്ടിൽസൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അറസ്റ്റിൽ

മ​ല​പ്പു​റം: വീ​ട്ടി​ൽ വിൽപ്പനക്കായി സൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ർ സ്വ​ദേ​ശി പാ​ലോ​ളി ഇ​ബ്രാ​ഹിം (49), മ​ല​പ്പു​റം കു​ണ്ടു​വാ​യ പ​ള്ളി​യാ​ളി സ്വ​ദേ​ശി…

10 months ago

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്താൻ ശ്രമം; 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഞായറാഴ്ച പുലർച്ചെ 4.30 ന് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് യുവാക്കളിൽ…

11 months ago

കാ​റി​ൽ 31 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സ്; പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും പിഴയും

ക​ൽ​പ​റ്റ: ക​ഞ്ചാ​വ് കേ​സി​ൽ പ്രതിക്കെതിരെ നടപടിയെടുത്ത് കോടതി. പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. ക​ണ്ണൂ​ർ കൂ​ടാ​ളി നാ​ര​ങ്ങോ​ലി വീ​ട്ടി​ലെ നീ​ര​ജി(26)നെയാണ്…

11 months ago

കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം നടത്തി വരുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അമ്പൂരി തൊടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ് (18), കണ്ണന്നൂര്‍ ആശാഭവനില്‍ അഭിന്‍ റോയി…

11 months ago

വാടകവീട്ടിൽ കഞ്ചാവ് വിൽപന യുവതിയടക്കം നാല് പേർ പിടിയിൽ; യുവതിക്കെതിരെ അന്യ സംസ്ഥാനങ്ങളിലും കേസ്

കോഴിക്കോട് : ബാലുശേരി എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡില്‍ വാടകവീട്ടിൽ കഞ്ചാവ് വില്‍പന നടത്തിയ യുവതി അടക്കം നാലുപേരെ പോലീസ് പിടികൂടി. കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍…

1 year ago

ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം; ആലുവയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ

കൊച്ചി: ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. 25 കിലോ കഞ്ചാവുമായാണ് പ്രതികളെ ആലുവയിൽ നിന്നും പിടികൂടിയത്. ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്,…

1 year ago

ട്രക്കിൽ കടത്താന്‍ ശ്രമിച്ച 541 കിലോഗ്രാം കഞ്ചാവ് പിടികൂടി;നാല് പേർ അറസ്റ്റിൽ

അമരാവതി:ട്രക്കിൽ കടത്താന്‍ ശ്രമിച്ച 541 കിലോഗ്രാം കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രയിലാണ് സംഭവം.ബെംഗളൂരുവിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.…

1 year ago

സ്കൂട്ടറിൽ എംഡിഎംഎയും കഞ്ചാവും;തിരുവനന്തപുരത്ത് യുവാവ് പിടിയിൽ;പിടിയിലായത് പത്തോളം ക്രിമിനൽ കേസുകളിലെ പ്രതി

തിരുവനന്തപുരം: വിൽപ്പനയ്ക്കായി സ്കൂട്ടറിൽ എംഡിഎംഎയും കഞ്ചാവുമായി പോയ യുവാവ് പിടിയിൽ.നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ കരിങ്കട മണിയൻകോട് ലക്ഷംവീട് കോളനി ഷാനി ഭവനിൽ വിഷ്ണു (27) ആണ് പിടിയിലായത്.ഇയാൾ…

1 year ago

ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്;വയനാട്ടിൽ രണ്ട് യുവാക്കള്‍ പിടിയിൽ

കല്‍പ്പറ്റ: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.കോഴിക്കോട് കായക്കൊടി സ്വദേശി ഇ.വി നൗഫൽ, തൊട്ടിൽ പാലം സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്.തൊണ്ടർനാട് മട്ടിലയത്ത് നടത്തിയ…

1 year ago