ആകാശ് തില്ലങ്കേരി
കാപ്പ ചുമത്തപ്പെട്ട് നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിക്കെതിരെ അസി. ജയിലറിന്റെ മൂക്ക് ഇടിച്ചു തകർത്തെന്ന് പരാതി. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ വിയൂർ ജയിലിൽ കഴിയുകയായിരുന്ന ആകാശും സുഹൃത്തും കൂടി ചേർന്നാണ് വിയ്യൂർ ജയിലിലെ അസി. ജയിലർ രാഹുലിന്റെ മൂക്ക് ഇടിച്ച് തകർത്തത്. സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു. അസി. ജയിലറെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സെല്ലിലെ ഫാൻ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രകോപിതനായ ആകാശ് തില്ലങ്കേരി അസി. ജയിലറെ ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ജയിലിൽ നിന്നും ഇന്റിമേഷൻ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് പൊലീസ് അന്വേഷണം ആരംഭിക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിലും മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…