രണ്ട് ദിവസത്തെ സന്ദർശനത്തിനായി പൂനെയിലെത്തിയ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സ്വീകരിക്കുന്നു
മുംബൈ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പൂനെയിലെത്തിയ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വമ്പൻ സ്വീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി അദ്ദേഹം ആദ്യമായി വേദി പങ്കിടുകയും ചെയ്തു.
‘‘ഞാനും അജിത് പവാറും ആദ്യമായാണ് ഒരുമിച്ച് വേദി പങ്കിടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശരിയായ വ്യക്തിയാണ് അജിത് ദാദ എന്നു പറയാൻ ആഗ്രഹിക്കുന്നു. വളരെ കാലങ്ങൾക്കു ശേഷം ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ഇപ്പോഴാണ് താങ്കൾ ശരിയായ വേദിയിലിരിക്കുന്നത്.’’– അജിത് പവാറിനെ വേദിയിലിരുത്തിക്കൊണ്ട് അമിത് ഷാ പറഞ്ഞു.
നേരത്തെ പ്രതിപക്ഷ നിർത്താവായിരുന്ന അജിത് പവാർ, എൻസിപിയെ പിളർത്തിക്കൊണ്ട് ബിജെപി–ശിവസേന മുന്നണിയിലെത്തിയതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ പുണെയിൽ എത്തുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ അമിത് ഷായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകാൻ എത്തിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…