പാലക്കാട്∙ ഒറ്റപ്പാലം വാണിയംകുളം പനയൂർ വ്യവസായശാലയിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ഷൊർണൂർ കുറ്റിക്കാട്ട് കോളനിയിലെ മുനിയാണ്ടി (70) ആണ് മരിച്ചത്. യന്ത്രം പൊട്ടിത്തെറിച്ചാണ് അപകടം. കൈക്കോട്ടും പിക്കാസും നിർമിക്കുന്ന സ്വകാര്യ വ്യവസായശാലയാണിത്.
ഗ്രൈൻഡിങ് വീലിൽ കൈക്കോട്ടിൻ്റെ മൂർച്ച കൂട്ടുമ്പോൾ യന്ത്രത്തിൽ കൈ കുരുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രൈൻഡിങ് വീൽ ദേഹത്തേക്കു തെറിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ മുനിയാണ്ടിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…
റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI
പട്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…
തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിന് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.…