കൊച്ചി: മീശ വിവാദത്തിൽ എൻ എസ് എസ്സിനോട് മാപ്പുപറഞ്ഞ മാതൃഭൂമിയെ ട്രോളി അഡ്വക്കേറ്റ് ജയശങ്കർ. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കർ മാതൃഭൂമിയെയും മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ എംപി വീരേന്ദ്രകുമാറിനെയും പരിഹാസരൂപേണ വിമർശിച്ചത്.
‘ഹിന്ദു വികാരം വൃണപ്പെടുത്തിയതിൽ ഖേദിക്കുന്നു എന്ന രണ്ടു വരി പത്രത്തിൽ അച്ചടിക്കാൻ മടിച്ച മഹാ വിപ്ലവകാരിയാണ് സഖാവ് എംപി വീരേന്ദ്രകുമാർ എംപി. അദ്ദേഹം ഇപ്പോൾ പെരുന്നയിൽ ചെന്നു വാക്കാലും രേഖാമൂലവും മാപ്പു പറഞ്ഞു. എല്ലാ നായന്മാരും വീണ്ടും മാതൃഭൂമി വരുത്തി വായിക്കണമെന്ന് സമുദായ ഉടമസ്ഥൻ ഫത്‌വയും പുറപ്പെടുവിച്ചു.’ എന്നാണ് ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…