പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി : ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്ന വേളയിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യാശയുടെയും പുനരുജ്ജീവനത്തിന്റെയും തിരുനാളായ ഈസ്റ്റർ ഏവർക്കും സമാധാനവും സന്തോഷവും ഉന്മേഷവും പകരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. യേശുക്രിസ്തുവിന്റെ മഹത്തായ വചനങ്ങൾ സമൂഹത്തിൽ ദയയും സഹാനുഭൂതിയും വളർത്താൻ ഏവരെയും പ്രചോദിപ്പിക്കട്ടെയെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ കുറിച്ചു.
സമൂഹത്തിൽ ഐക്യത്തിന്റെയും ഒരുമയുടെയും വികാരം ശക്തിപ്പെടുത്താൻ ഈ വിശേഷാൽ ദിനത്തിന് സാധിക്കുമെന്നും മാനവികതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ക്രിസ്തുവിന്റെ അധ്യാപനങ്ങൾ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖരും ക്രൈസ്തവ സമൂഹത്തിന് ഈസ്റ്റർ മംഗളങ്ങൾ നേർന്നു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…