വയനാട് : ജോലി ചെയ്തതിന് ശേഷം കൂലി ചോദിച്ചതിന് വനവാസിയായ മധ്യവയസ്ക്കന് മര്‍ദ്ദനമേറ്റു . അമ്പലവയൽ നീർച്ചാൽ കോളനിയിൽ ബാബുവിനെയാണ് മർദ്ദിച്ചത്. സ്കൂൾ ജീവനക്കാരനായ അരുണാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.
അരുണിന്റെ പറമ്പിൽ കുരുമുളക് പറിച്ചതിന്റെ കൂലി ചോദിച്ചപ്പോഴാണ് ഇയാൾ ബാബുവിനെ മർദ്ദിച്ചത്. മർദ്ദനമേറ്റ് അവശനിലയിലായ ബാബുവിനെ നാട്ടുകാർ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അമ്പലവയൽ പോലീസ് കേസെടുത്തു. അരുൺ ഇപ്പോൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു
പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…
ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…
ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor
ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…
മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…
എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…