പ്രതീകാത്മക ചിത്രം
ജയ്പൂർ : പതിനേഴു വയസുകാരി, അദ്ധ്യാപികയായ ഇരുപത്തിയൊന്നുകാരിക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ബൈക്കനീർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവം ലൗജിഹാദാണെന്നാരോപിച്ച് പതിനേഴുകാരിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും തിരിച്ചുകൊണ്ടുവരണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.
കഴിഞ്ഞ മാസം മുപ്പതിന് സ്കൂളിലേക്ക് പോയ പെൺകുട്ടി ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ സ്കൂളിലും, കുട്ടിയുടെ സുഹൃത്തുക്കളുടെ വീട്ടിലും, ബന്ധുക്കളുടെ വീട്ടിലുമൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത്.
അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിൽ ദീർഘനാളുകളായി പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ പൂർണസമ്മതത്തോടെയാണ് പോയതെങ്കിൽ കൂടി അദ്ധ്യാപികയ്ക്കെതിരെ കേസെടുക്കാൻ കഴിയും.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…