അങ്കമാലി: പനി ബാധിച്ചതിനെത്തുടർന്ന് താലൂക്കാശുപത്രിയിലെത്തിയ ഏഴു വയസ്സുകാരിക്ക് നൽകിയത് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ്. ആശുപത്രിക്കെതിരെ ഗുരുതര പേരാതിയുമായി കുർട്ടിയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
കുട്ടിയുടെ അമ്മ സമീപത്തു നിന്ന് മാറിയ സമയത്ത് രക്ത പരിശോധനയ്ക്കായി മുറിയിൽ ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയോട് സ്റ്റാഫ് നഴ്സ് പൂച്ച മാന്തിയതാണോ എന്ന് ചോദിക്കുകയും അതെ എന്ന് കുട്ടി മറുപടി പറഞ്ഞതോടെ ഇരു കൈകളിലും പേ വിഷബാധക്കുള്ള കുത്തിവയ്പ് നൽകിയെന്നുമാണ് ആരോപണം. പനി മാറാതെ വന്നതോടെയാണ് സംഭവം പുറത്തായത്. വീട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.
മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia
2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന് നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…
യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…
അബുദാബി: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…
കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait
അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda