A six-year-old boy was kicked for leaning on a car; The accused's bail application was rejected
തലശ്ശേരി: കാറിൽ ചാരി നിന്നതിന് ആറ് വയസ്സുള്ള കുട്ടിയെ ചവിട്ടി വീഴ്ത്തിയ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി സിജെഎം കോടതിയാണ് പൊന്ന്യംപാലം സ്വദേശി ഷിഹ്ഷാദ് നൽകിയ ജാമ്യാപേക്ഷ തള്ളിയത്. രണ്ട് ദിവസം മുമ്പാണ് തലശ്ശേരിയിൽ വെച്ച് രാജസ്ഥാൻ കുടുംബത്തിലെ ആറ് വയസ്സുകാരനായ ഗണേഷ് എന്ന കുട്ടിയെ ഇയാൾ ചവിട്ടി തെറിപ്പിച്ചത്
കാറിലുണ്ടായിരുന്ന കുട്ടികളെ ഗണേഷ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഷിഹ്ഷാദിന്റെ ആരോപണം. അതേസമയം സംഭവസമയത്ത് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ഷിഹ്ഷാദിനെ കസ്റ്റഡിയിലെടുക്കാതെ നാളെ സ്‌റ്റേഷനിൽ വരാൻ നിർദേശിച്ച് പറഞ്ഞുവിടുകയായിരുന്നു. പിന്നീട് മാധ്യമങ്ങളിൽ വാർത്തയായതിന് ശേഷമാണ് ഷിഹ്ഷാദിനെതിരെ കടുത്ത നടപടിക്ക് പോലീസ് തയ്യാറായത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…