A Vijayaraghavan
സഹകരണ മേഖലയിലെ പകല്‍ കൊള്ളകളില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ പരസ്പര സഹകരണം കഴിഞ്ഞ ദിവസം നമ്മൾ ചർച്ച ചെയ്തിരുന്നു. ഇടതു-വലതു നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും ക്രമക്കേടുകള്‍ ഒരോ ദിവസവും പുറത്തുവരുമ്പോഴും പ്രതിഷേധിക്കുക പോലും ചെയ്യാതെ പരസ്പരം സംരക്ഷിക്കുകയാണ് ഇരുമുന്നണികളും. എന്നാൽ പാർട്ടിക്കുള്ളിൽ അത് നടക്കില്ലല്ലോ കാരണം പണ്ടുമുതലേ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ പാർട്ടിയിലെ ആരുടെയെങ്കിലും തലയിൽ വെച്ച് അവരെ സസ്‌പെൻഡ് ചെയ്യുകയോ ഒഴിവാക്കിയോ ചെയ്ത് കേസ് ഒതുക്കും. എന്നാൽ ഇത്തവണ സർക്കാരിന്റെ ഈ പണി നടക്കില്ല അതുകൊണ്ട് തന്നെ പാർട്ടിയിൽ അടിയോടായ് ആണ്.
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിനെച്ചൊല്ലി സിപിഎമ്മില്‍ പൊരിഞ്ഞ പോര്. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ ബേബി ജോണ്‍ പരസ്യമായാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റിനു മുന്നോടിയായി ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലും തര്‍ക്കങ്ങളുണ്ടായി. ബേബി ജോണ്‍ വിഭാഗവും എ.സി. മൊയ്തീന്‍ വിഭാഗവും രൂക്ഷമായ ചേരിപ്പോരിലാണ്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…