ആംആദ്മിയുടെ സ്വന്തം കൊലയാളി പിടിയിൽദില്ലി: ദില്ലി കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ റോസ് അവന്യൂ സമീപത്തു വച്ചാണ് താഹിറിനെ പോലീസ് പിടികൂടിയത്.
കോടതി മുൻപാകെ കീഴടങ്ങാൻ തയ്യാറാണെന്ന് കാണിച്ച് താഹിർ അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷെ, പോലീസ് അതിനു മുൻപ് തന്നെ താഹിറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദില്ലിയിൽ റോസ് അവന്യൂ സമീപത്തു വച്ചാണ് താഹിറിനെ പോലീസ് പിടികൂടിയത്.
കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ജനക്കൂട്ടം താഹിറിന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയത് കണ്ടവരുണ്ട്. പിറ്റേദിവസം ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ ശർമയുടെ മൃതദേഹം അഴുക്ക് ചാലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കലാപത്തിനിടെ, താഹിറിവീടിനുമുകളിൽ ആസിഡും പെട്രോൾ കുപ്പികളും സംഭരിച്ചു വെച്ചത് ഡൽഹി പോലീസ് പിടിച്ചെടുത്തിരുന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…