accident

ഇടുക്കിയിൽ മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഡ്രെെവറെ കണ്ടെത്തിയത് 250 അടി താഴ്ചയിൽ നിന്നും

ഇടുക്കി: കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഏകദേശം ആയിരം അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കോട്ടയം ഭാഗത്ത് നിന്നും ടയറുമായി കുട്ടിക്കാനം ഭാഗത്തേക്ക് പോയ മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ ഡ്രെെവർ കോട്ടയം സ്വദേശിയായ ജോമോൻ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ ഏകദേശം 250 അടി താഴ്ചയില്‍ നിന്നുമാണ് കണ്ടെത്തിയത്. ജോമോന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലവില്‍ വിവരം ലഭ്യമല്ല. അദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

anaswara baburaj

Recent Posts

ഒഡീഷയിലെ തെരഞ്ഞെടുപ്പ് തോൽവി ! രാഷ്ട്രീയം ഉപേക്ഷിച്ച് വി കെ പാണ്ഡ്യൻ

ഭുവനേശ്വർ : ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വിശ്വസ്തനായിരുന്ന വി.കെ. പാണ്ഡ്യൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. സംസ്ഥാനത്ത് ലോക്‌സഭാ,നിയമസഭാ…

1 min ago

റൺവേയിൽ ഒരേ സമയം ടേക്ക് ഓഫും ലാൻഡിങ്ങും ! സെക്കൻഡുകളുടെ വ്യത്യാസത്തിൽ മുംബൈ വിമാനത്താവളത്തിൽ ഒഴിവായത് വൻ അപകടം ! അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ തല നാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. റൺവേയിൽ നിന്ന്ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അതെ…

54 mins ago

സുരേഷ് ഗോപിയുടെ യാത്രയിൽ ഉണ്ടായ അനിശ്ചിതത്വം മാദ്ധ്യമ സൃഷ്ടിയോ ? SURESH GOPI

വീട്ടിൽത്തന്നെയിരുന്നു മോദിയുടെ വിളിയെത്തി, ഒടുവിൽ വഴങ്ങി കേന്ദ്ര മന്ത്രി സഭയിലേക്ക് I MODI GOVT.

1 hour ago

മൂന്നാം മോദി മന്ത്രിസഭയിലേക്ക് രണ്ടാമതൊരു മലയാളി കൂടി !സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും

മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിക്ക് പുറമെ ഒരു മലയാളി കൂടി. ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യനാണ് കേന്ദ്രമന്ത്രി…

2 hours ago

പോലീസ് തടഞ്ഞിട്ട കാറിന് മുകളിൽ കയറി പവൻ പറഞ്ഞത് ബൈ ബൈ ജഗൻ എന്നാണ് I PAWAN KALYAN

മത്സരിച്ച എല്ലാ സീറ്റുകളിലും ജയം ! ആന്ധ്രയിൽ എൻ ഡി എ ക്ക് കരുത്തുനൽകിയ എൻജിൻ ! ആരാണ് പവൻ…

2 hours ago

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി രജനീകാന്തും ! മോദിയുടേത് വളരെ വലിയ നേട്ടമെന്ന് സൂപ്പർ സ്റ്റാർ

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി സൂപ്പർ സ്റ്റാർ രജനീകാന്തും പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാനായി അദ്ദേഹം ചെന്നൈയിൽ നിന്ന്…

2 hours ago