ഒരാഴ്ചമുന്‍പ് ജയില്‍മോചിതനായ യുവാവ് മോഷണക്കേസില്‍ വീണ്ടും ജയിലിലേക്ക്. മാഹിയിൽ നിന്നാണ് പ്രതി മുജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറും മോഷ്ടിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളും പോലീസ് പിടികൂടീട്ടുണ്ട്. മുജീബ് വിവിധ ജില്ലകളിൽ മോഷണക്കേസിൽ പ്രതിയാണ്. കുന്നമംഗലം ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയതിനാണ് മുജീബ് നേരത്തെ ജയിലിലായത്.
ജൂലായ് 31-ന് ഇയാള്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി. തുടര്‍ന്നാണ് മാഹിയിലെത്തി സ്‌കൂട്ടറുമായി കടന്നുകളഞ്ഞത്. മാഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ വടകരയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…