The Potion Challenge; After months of planning, the 22-year-old has prepared a story that surpasses cinema; Greeshma's arrest will be recorded today
തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിൽ കൊണ്ടുപോയപ്പോഴാണ് ആത്മഹത്യശ്രമം നടന്നത്. യുവതിയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസോൾ കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ നിന്ന് അണുനാശിനി കഴിച്ചെന്നാണ് സംശയം. ശുചിമുറിയിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
പ്രണയബന്ധത്തിൽ നിന്ന് ഒഴിവാകാതിരുന്നതിനെ തുടർന്നാണ് ഗ്രീഷ്മ തന്റെ സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലക്കി കൊടുത്തായിരുന്നു കൊലപാതകം. പിന്നാലെ ജ്യൂസ് നൽകി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ കൈവശം ഉണ്ടായിരുന്നുവെന്നും ഇത് പ്രതിശ്രുത വരന് കൈമാറുമോ എന്ന് ഭയന്നാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു ഗ്രീഷ്മ നൽകിയ മൊഴി.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…