valimai-box-office-day-1-ajith-kumar-film-beats-master-annaatthe-records-highest-opening-in-tamil-nadu
സിനിമയില്‍നിന്ന് ഒന്നര വര്‍ഷത്തെ ഇടവേളയെടുക്കാന്‍ ഒരുങ്ങി നടന്‍ അജിത് .ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായ ലോക സഞ്ചാരത്തിനുവേണ്ടിയാണ് ഇടവേളയെടുക്കുന്നത്. ബൈക്ക് റൈഡിങില്‍ താത്പര്യമുള്ള അജിത് സുഹൃത്തുക്കള്‍ക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തുണിവ് ആണ് അജിത്തിന്റെ പുതിയ ചിത്രം.
താരത്തിന്റെ മഞ്ജു വാര്യര്‍ നായികയായ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുന്നതാണ് .ലൈക പ്രൊഡക്ഷന്റെ നിര്‍മിച്ച് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്റെ അടുത്ത സിനിമ. ഇത് പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തീരുമാനം. പുതിയ ചിത്രങ്ങള്‍ക്ക് താരം ഡേറ്റ് നല്‍കാത്തതിനാല്‍ അടുത്ത വര്‍ഷം തന്നെ ലോക സഞ്ചാരം ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…