ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ നിർമ്മിച്ച ‘ജയ് ഭീം’ എന്ന ചിത്രം പ്രേക്ഷക ഹൃദയം കവർന്ന് മുന്നേറുകയാണ്. ഇപ്പോഴിതാ ‘ജയ് ഭീം’ 35 കോടി രൂപ ലാഭം നേടി എന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. സൂര്യ വലിയ മുതൽ മുടക്കില്ലാതെ പരിമിതമായ ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് ‘ജയ് ഭീ.
എന്നാൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രം ആമസോണ്‍ പ്രൈമിന് 45 കോടി രൂപയ്ക്കാണ് വിറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ജയ് ഭീമന്റെ മൊത്തം നിര്‍മ്മാണച്ചെലവ് 10 കോടി രൂപയാണ്. ഒരു വലിയ കോടതി സെറ്റ് ഒഴികെ, അതിന്റെ നിര്‍മ്മാണ ചെലവ് വളരെ കുറവായിരുന്നു. വലിയ താരനിര ഇല്ല. അതുകൊണ്ട് തന്നെ പരിമിതമായ ബജറ്റിലാണ് ജയ് ഭീം നിര്‍മ്മിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു സൂര്യ എത്തിയത്.
അതേസമയം നടൻ സൂര്യയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിക്കാതെ തന്നെ വലിയ ലാഭം കൊയ്ത ചിത്രമാണ് ‘ജയ് ഭീം’ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ ‘2D എന്റര്‍ടൈന്‍മെന്റ് ഒന്നിലധികം സിനിമകള്‍ ആമസോണിന് നല്‍കുന്നതിനായി ഒരു എക്സ്ക്ലൂസീവ് കരാര്‍ ഒപ്പിട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…
ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…
ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും |MODI| #modi…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…